cow and ox's friendship goes viral | Oneindia Malayalam

2020-09-10 30

cow and ox's friendship goes viral
പലമേഡ് അങ്ങാടിയില്‍ വണ്ടി നിര്‍ത്തിയപ്പോള്‍ കാള വിടാതെ വണ്ടിക്ക് ചുറ്റും നടക്കുന്നത് കണ്ട് നാട്ടുകാര്‍ ആദ്യം അമ്ബരന്നു. എന്നാല്‍ പിന്നീട് അവര്‍ക്ക് കാര്യങ്ങള്‍ മനസിലായി. വീണ്ടും വണ്ടിയെടുത്തപ്പോഴും കാള വിടാതെ പിന്നാലെ കൂടി. ഒരു കിലോമീറ്ററിലധികം ദൂരം കാള വണ്ടിക്ക് പിന്നാലെ ഓടി.